Question: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പ് 2024 ൽ വിജയിച്ച പാർട്ടി
A. സിക്കിം ഡെമോക്രാറ്റിക് ഫണ്ട്
B. സിക്കിം ക്രാന്തികാരി മോർച്ച
C. ബിജെപി
D. ഇന്ത്യൻ നാഷണൽ കോൺഗ്രസ്
A. പോഷണ അഭിയാൻ 2018-ൽ കേന്ദ്രസർക്കാർ ആരംഭിച്ചു.
B. പ്രധാന ലക്ഷ്യം 0–6 വയസ്സുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ പോഷണ നില മെച്ചപ്പെടുത്തലാണ്.
C. ഇത് Ministry of Women and Child Development ആണ് നടപ്പിലാക്കുന്നത്.
D. എല്ലാ പ്രസ്താവനളും ശരിയാണ്